1. ഇന്ത്യയിലെ ആദ്യ വനിതാ മാഗസിന്‍ ആരംഭിച്ചത് 1874 ജനുവരി 1 ന~ ആണ്. ഏതാണ് ഈ മാഗസിന്‍?
ബാലബോധിനി
2. 1818 ജനുവരി 1 ന്~ പ്രസിദ്ധീകൃതമായ ഏത് പ്രശസ്തമായ കൃതിയുടെ മറ്റൊരു പേരായിരുന്നു ദി മോഡേന്‍ പ്രൊമിത്യൂസ് എന്നത്?
മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്ടീന്‍
3. 1610 ജനുവരി 1 ന~ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ ഒരു ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയെങ്കിലും രേഖപ്പെടുത്താത്തതിനാല്‍ നേട്ടം ഗലീലിയോ ഗലീലിയുറ്റെ പേരിലായി. ആരാണി ശാസ്ത്രജ്ഞന്‍?
സൈമണ്‍ മരിയൂസ്
4. 1818 ജനുവരി 1 ന~ ആണ് പ്രശസ്തമായ ദി ടൈംസ് ദിനപത്രം പ്രസിദ്ധീകാരനമാരംഭിച്ചത്. ഏത് പേരിലായിരുന്നു പ്രസിദ്ധീകാരനമാരംഭിച്ചത് ?
ദി ഡെയിലി യൂണിവേഴ്സല്‍ രെജിസ്ടര്‍
൫. ൧൯൯൯ ജനുവരി 1 നാണ~ യൂറോ നിലവില്‍ വന്നത്. ഇതിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം എവിടെയാന്‍~?
ഫ്രാങ്ക് ഫര്‍ട്ട്
സ്നേഹത്തോടെ ജിതേഷ് മാണിയാറ്റ്
No comments:
Post a Comment