Sunday, August 29, 2010

QUESTIONS OF THE DAY

1.IN MAHABHARATA WHERE DID BHIMA MEETHANUMAN?
GANDHAMADANA

2.AIRAVATA IS RELATED TO INDRA.HOW MANY TUSKS DID AIRAVATA HAVE?
FOUR

3.TSIGANOLOGY IS THE STUDY OF ?
GYPSIES

4.A MAN HAVE IATROPHOBIA.FOR WHOME/ WHAT HE FEARS?
DOCTORS

5. NAME THE INSTRUMENT USED FOR MEASURING PERCOLATION OF WATER THROUGH SOIL?
LYSIMETER

WITH REGARDS & HAPPY QUIZZING
JITHESH MANIYAT

Monday, August 16, 2010

ഇന്നത്തെ ചോദ്യങ്ങള്‍ - ജനുവരി 1

1. ഇന്ത്യയിലെ ആദ്യ വനിതാ മാഗസിന്‍ ആരംഭിച്ചത് 1874 ജനുവരി 1 ന~ ആണ്. ഏതാണ് ഈ മാഗസിന്‍?

ബാലബോധിനി

2. 1818 ജനുവരി 1 ന്~ പ്രസിദ്ധീകൃതമായ ഏത് പ്രശസ്തമായ കൃതിയുടെ മറ്റൊരു പേരായിരുന്നു ദി മോഡേന്‍ പ്രൊമിത്യൂസ് എന്നത്?
മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്ടീന്‍

3. 1610 ജനുവരി 1 ന~ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ ഒരു ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയെങ്കിലും രേഖപ്പെടുത്താത്തതിനാല്‍ നേട്ടം ഗലീലിയോ ഗലീലിയുറ്റെ പേരിലായി. ആരാണി ശാസ്ത്രജ്ഞന്‍?
സൈമണ്‍ മരിയൂസ്
4. 1818
ജനുവരി 1 ~ ആണ് പ്രശസ്തമായ ദി ടൈംസ് ദിനപത്രം പ്രസിദ്ധീകാരനമാരംഭിച്ചത്. ഏത് പേരിലായിരുന്നു പ്രസിദ്ധീകാരനമാരംഭിച്ചത് ?

ദി ഡെയിലി യൂണിവേഴ്സല്‍ രെജിസ്ടര്‍
൫. ൧൯൯൯
ജനുവരി 1 നാണ~ യൂറോ നിലവില്‍ വന്നത്. ഇതിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം എവിടെയാന്‍~?
ഫ്രാങ്ക് ഫര്‍ട്ട്

സ്നേഹത്തോടെ ജിതേഷ് മാണിയാറ്റ്







Saturday, August 7, 2010

ക്വിസ്സിംഗ് വോയേജ് ആരംഭിക്കുന്നു.

1.What political system was gradually dismantled in South Africa, starting in 1989?
A: Apartheid

2.Name the Russian born musician who composed the ballet “The Firebird” in the year
1910:
Igor Stravinsky
3.Which is monocarp plant which shows gregarious flowering once in 48 years?
Bamboo
4.In the mid-level times there were three different kinds of guilds-craftsmen and
religious were two what was third?
Merchants
5.What had Pliny the Younger seen erupt when he wrote: "We were terrified to see
everything changed, buried in ashes like snowdrifts"?
A: Mount Vesuvius